തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കാേളേജ് പഠനത്തിനായി വിട്ട് നൽകണം

സർ,

അങ്ങയുടെ ശ്രദ്ധയിലേക്ക്.13/6/2020 ന് കാേവിഡ് പശ്ചാത്തലത്തിന്റെ ഭാഗമായി ഐരാണിമുട്ടം ഹോമിയോ കോളേജ്  പ്രാഥമിക ചികിത്സ കേന്ദ്രമായി മാറ്റിയിരുന്നു. ജില്ലയിൽ രോഗവ്യാപനം രൂക്ഷമായതോടെയാണ്  CFLTC ആക്കിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമെന്ന നിലയിൽ കോളേജിലെ എല്ല ഡോക്ടടർമാരും  വിദ്യർത്ഥികളും മറ്റു ജീവനക്കാരും ആ ദൗത്യത്തിൽ പങ്കാളികളായി കൊണ്ടിരിക്കുന്നു. എന്നാൽ ആയിരത്തിലേറെ രോഗികൾ വന്നു കൊണ്ടിരുന്ന ആശു പത്രി പ്രയോജനപ്പെടുന്നില്ല, ചികിത്സ ലഭ്യമാകുന്നില്ല. അതൊടൊപ്പം ക്ലാസുകൾ തുടങ്ങേണ്ടത് ഉണ്ട്. പരിക്ഷകൾ നടക്കേണ്ടതുണ്ട് . ഈ സാഹചര്യത്തിൽ ഹോമിയോ കോളേജ് പഠനത്തിനായി വിട്ട് നൽകണമെന്നും ഹോമിയോ ചികിത്സെയെ ആശ്രയിച്ചു കൊണ്ടിരുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാകണമെന്നും അപേക്ഷിക്കുന്നു. 

വിശ്വസ്തതയോടെ 

വിദ്യാർത്ഥികൾ(Government homoepathic medical college Thiruvananthapuram)


SAJAN V EDISON, President,KSU UNIT, GHMCT    Contact the author of the petition

Sign this Petition

By signing, I authorize SAJAN V EDISON, President,KSU UNIT, GHMCT to hand over the information I provide on this form to those who have power on this issue.

We will not display your email address publicly online.

We will not display your email address publicly online.

We will not display your phone number publicly online.







Paid advertising

We will advertise this petition to 3000 people.

Learn more...