ഹോമിയോപതിയുടെ ഗവേഷണങ്ങൾക്കും പഠനത്തിനും ആവശ്യപ്പെട്ടതും അർഹതപ്പെട്ടതുമായ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കണം

കോവിഡ് മഹമാരി ലോകമാകെ പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ ഹോമിയോപ്പതിമേഖല അതിന്റെ വ്യപനത്തിന്റെ തോത് കുറയ്ക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി 24×7 സന്നദ്ധമാണ്...പക്ഷെ...ശാസ്ത്രീയ പഠനങ്ങൾക്കും മറ്റുമായി വേണ്ടി മേലധികാരികളെ കാണുമ്പോൾ അവരുടെ നിസ്സംഗത പലപ്പോളും മുന്നേറ്റങ്ങൾക്ക് വിലങ്ങു തടിയാകുന്നുണ്ട്..ഹോമിയോപതിയുടെ ഫണ്ടുകൾ മരവിപ്പിക്കുന്ന, വളർച്ചയ്ക് തടയിടുന്ന അന്ധകാര ശക്തികൾക് കുടപിടിക്കാൻ ആയുഷ് സെക്രട്ടറി മാറുന്നത് ഒട്ടും അഭികാമ്യമല്ല.ഏറ്റവും ഒടുവിൽ 7 ലക്ഷം രൂപ അനുവദിച്ചതുപോലും തടഞ്ഞുവച്ച ഈ പ്രവർത്തി നീചമാണ്. ഹോമിയോപതിയുടെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും വേണ്ടി മാറ്റിവച്ചിരിക്കുന്ന ഫണ്ടുകൾ വെട്ടികുറച്ചുകൊണ്ട് ഈ പ്രവർത്തനങ്ങൾ മരവിപ്പിക്കാനുള്ള ശ്രമങ്ങൾ കൈക്കൊള്ളുന്നത് കടുത്ത അനീതിയാണ്. അതിനാൽ ഈ സമീപനം അടിയന്തിരമായി പിൻവലിച് പ്രവർത്തനങ്ങൾക് ആവശ്യമായ ഫണ്ടുകൾ നൽകാനുള്ള നീക്കങ്ങൾ ആയുഷ് മന്ത്രലയം സ്വീകരിക്കേണ്ടതുണ്ട്.ഇതിനുവേണ്ടി ശക്തമായ താക്കിതു നൽകുകയും ഗവേഷണങ്ങൾക്കും, പഠനത്തിനും ആവശ്യമായ ഫണ്ടുകൾ യഥാസമയം പാസ്സാക്കിതരും എന്ന ഉറപ്പ് വരുത്തണമെന്ന് അപേക്ഷിക്കുന്നു


[Sajan V Edison - president ,Mubasheer Ali - vice president ,Abhijith koyattadi - co ordinator ,NHSA(National Homoepathic Students Association    Contact the author of the petition

Sign this Petition

By signing, I authorize [Sajan V Edison - president ,Mubasheer Ali - vice president ,Abhijith koyattadi - co ordinator ,NHSA(National Homoepathic Students Association to hand over the information I provide on this form to those who have power on this issue.

We will not display your email address publicly online.

We will not display your email address publicly online.







Paid advertising

We will advertise this petition to 3000 people.

Learn more...