Shame on you Basanth


Guest

/ #3

2013-02-10 08:51

ബസന്തിനെപ്പോലെയുള്ളവര്‍ വിതയ്ക്കുന്ന വിഷബീജങ്ങളാണ് ബലാല്‍ക്കാരികളുടെ ഊര്‍ജവും ന്യായവും. അതിനെ തുടക്കത്തിലേ ഇല്ലായ്മ ചെയ്യുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.