Cancel Second Semester PG Exams MGU

ബഹുമാനപ്പെട്ട mg university Vice chancellor അറിയുവാൻ
എംജി യൂണിവേഴ്സിറ്റിയുടെ കീഴിൽ പിജി 3rd സെമസ്റ്റർ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ ബോധിപ്പിക്കുന്ന പരാതി.

▪️നിലവിൽ 2nd സെമസ്റ്റർ പരീക്ഷകൾ നടക്കാതിരിക്കുകയും 3rd സെമസ്റ്റർ ഓൺലൈൻ ക്ലാസ്സുകൾ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് 2 സെമസ്റ്ററുകളും ഒരുമിച്ചു കൊണ്ട് പോകുന്നതിൽ വളരെ അധികം പ്രയാസം നേരിടുന്നുണ്ട്. പഠനഭാരം കൂടുതലാണ്.
▪️കൂടാതെ 2nd സെമസ്റ്റർ പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപേ കോളേജ് അടക്കേണ്ട സാഹചര്യം വന്നതിനാൽ പാഠഭാഗങ്ങൾ തീർക്കാൻ അദ്ധ്യാപകർക്ക് സാധിച്ചിട്ടില്ല.
▪️2nd സെമസ്റ്റർ ഓൺലൈൻ ക്ലാസ്സുകൾ വളരെ കുറച്ച് മാത്രമേ ലഭ്യമായിട്ടൊള്ളു
▪️മലബാർ മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഹോസ്റ്റലിൽ നിന്ന് ഈ അവസ്ഥയിൽ പുസ്തകങ്ങൾ എടുക്കാൻ സാധിച്ചിട്ടില്ല. പല സ്ഥലങ്ങളും contaniment zone ആണ്. മിക്ക ഹോസ്റ്റലുകളും covid first line treatment സെന്ററുകൾ ആണ്.
▪️റഫറൻസ് പുസ്തങ്ങൾ പലതും copyright പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈനിൽ പോലും ലഭ്യമല്ല.
▪️ആയതിനാൽ ഇക്കാരണങ്ങൾ മുൻനിർത്തി pg 2nd semester വിദ്യാർത്ഥികളെ internal അസ്സസ്‌മെന്റിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.


MGU PG Students 2019-21    Contact the author of the petition

Sign this Petition

By signing, I authorize MGU PG Students 2019-21 to hand over the information I provide on this form to those who have power on this issue.

We will not display your email address publicly online.

We will not display your email address publicly online.







Paid advertising

We will advertise this petition to 3000 people.

Learn more...